Rassak Pk
Rassak Pk

I Respect you sir

9 ਘੰਟੇ ਪਹਿਲਾਂ
CN ACHU
CN ACHU

❤❤❤😊

10 ਘੰਟੇ ਪਹਿਲਾਂ
ᴛʜᴀʟᴀʟᴀʏᴀᴍ ᴇᴅᴀʀɪᴋᴋᴏᴅᴇ
ᴛʜᴀʟᴀʟᴀʏᴀᴍ ᴇᴅᴀʀɪᴋᴋᴏᴅᴇ

❣️❣️❣️❣️

10 ਘੰਟੇ ਪਹਿਲਾਂ
Rock Works
Rock Works

Onnum manasilavatha la njan😐

10 ਘੰਟੇ ਪਹਿਲਾਂ
Kunju
Kunju

He just used substitution, He didn't find any theory... We know nth odd number is 2n-1 We also know sum of n odd numbers is n^2. Let N be the nth term... So 2n-1=N Ie 2n=N+1 n=(N+1)/2 We know sum of n odd numbers is n^2.. So squaring n= ((N+1)/2)^2 This is what he did

10 ਘੰਟੇ ਪਹਿਲਾਂ
Lalu Alex
Lalu Alex

💞

10 ਘੰਟੇ ਪਹਿਲਾਂ
Sahla Shafi
Sahla Shafi

നല്ല handwriting.

10 ਘੰਟੇ ਪਹਿਲਾਂ
Malappuram sallu Bhai
Malappuram sallu Bhai

Masha allah

11 ਘੰਟੇ ਪਹਿਲਾਂ
Shana Nasrin
Shana Nasrin

E video onnum aarum kaanunilla kashttam thanne firoz kka you are great❤❤❤

11 ਘੰਟੇ ਪਹਿਲਾਂ
sayana mahesh
sayana mahesh

He is brilliant sammathichu. But.. തെറ്റായ അറിവാണ് അദ്ദേഹം സമൂഹത്തിന് പറഞ്ഞു കൊടുക്കുന്നത്.അദ്ദേഹത്തിൻ്റെ വീടിൻ്റെ അടുത്തുള്ള എത്ര കുട്ടികളുടെ അടുത്ത് ഇത് പറഞ്ഞു കാണും എന്നറിയില്ല.ഒരു കുട്ടി പോലും തെറ്റ് പഠിച്ച് വെക്കരുത്. ആളുടെ കണ്ടെത്തിയ കാര്യങ്ങളിലെ തെറ്റുകൾ ആരെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്കുക.......

11 ਘੰਟੇ ਪਹਿਲਾਂ
Kunju
Kunju

Yes

10 ਘੰਟੇ ਪਹਿਲਾਂ
Akshay M.s
Akshay M.s

Maths tuition idukku chetta

11 ਘੰਟੇ ਪਹਿਲਾਂ
SCIENCE LOVER
SCIENCE LOVER

Paranja കണക്ക് ഒക്കെ തെറ്റാണ്

11 ਘੰਟੇ ਪਹਿਲਾਂ
CID മൂസ
CID മൂസ

ഈ മഹാൻ ആയ ചേട്ടന് സ്കൂൾ പിള്ളേർക്ക് മാത്‍സ് ഇന് ട്യൂട്ടിഷൻ എടുത്തു കൊടുത്താൽ ആ പിള്ളേര് A+ വാങ്ങും... ഇത്ര കഴിവ് ഉള്ള മനുഷ്യൻ ആണ്... ട്യൂട്ടിഷൻ എടുത്തു നല്ല പോലെ പൈസ ഉണ്ടാക്കി ജീവിക്കാൻ പറ്റും ❤‍🔥

11 ਘੰਟੇ ਪਹਿਲਾਂ
Akshay Ashokan
Akshay Ashokan

Rebirth of Kalam Sir 🌷

11 ਘੰਟੇ ਪਹਿਲਾਂ
Sivan C.K.
Sivan C.K.

നല്ല അറിവുള്ളയാൾ. അദ്ദേഹത്തിന്റെ അറിവ് സർക്കാർ വിദ്യാഭ്യാസമേഖലയ്ക്ക് പ്റയോജനപ്പെടുത്തിയാൽ അദ്ദേഹത്തിന് അതൊരു ജീവിതമാർഗ്ഗമാകും.

11 ਘੰਟੇ ਪਹਿਲਾਂ
PAULACHAN KS
PAULACHAN KS

Ithenthu manushyan

11 ਘੰਟੇ ਪਹਿਲਾਂ
Shabin Shaji
Shabin Shaji

he is eligible to given a Doctorate honour by the university of kerala. His mathematical skill is tremendous and appreciate, if he born in UK or in germany he will be like Albert Einstein. Thank god to have him now.

12 ਘੰਟੇ ਪਹਿਲਾਂ
Kunju
Kunju

🤣🤣🤣🤣

10 ਘੰਟੇ ਪਹਿਲਾਂ
Bapputty Thangal
Bapputty Thangal

കൈ പിടിച്ചുയർത്തുവാൻ . ആരും ഉണ്ടായില്ലല്ലോ.

12 ਘੰਟੇ ਪਹਿਲਾਂ
Swathika M. S
Swathika M. S

നമിക്കുന്നു...എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ല എന്നു പറയുന്ന പോലെയാ... അന്ന് ഇദ്ദേഹത്തിനു രക്ഷപെടാൻ കഴിഞ്ഞെങ്കിൽ ഇന്ന് ഇദ്ദേഹം നല്ലൊരു നിലയിൽ എത്തിയേനെ... കാണുമ്പോൾ വിഷമം തോന്നുന്നു... നല്ല അറിവുണ്ടായിട്ടും എവിടെയും എത്താതെ പോയി....

12 ਘੰਟੇ ਪਹਿਲਾਂ
FF SINU BOSS
FF SINU BOSS

ithe nee anno

12 ਘੰਟੇ ਪਹਿਲਾਂ
VISUAL FACT
VISUAL FACT

Etreokke torchar kada parayumbolum oru smile mugatt🥰

12 ਘੰਟੇ ਪਹਿਲਾਂ
Rahul R
Rahul R

Phone no kittumo

12 ਘੰਟੇ ਪਹਿਲਾਂ
sujesh c
sujesh c

All the Best Brother...🙏😍

12 ਘੰਟੇ ਪਹਿਲਾਂ
Olev v.
Olev v.

ഗ്രേറ്റ്

12 ਘੰਟੇ ਪਹਿਲਾਂ
abb aazz
abb aazz

സംഭവം കൊള്ളാം. .പിന്നെ lock down കാലത്ത് ഇത്രയും സാധനങ്ങൾ ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ ഒരിക്കലും കഴിയല്ല.... ഞാനും lock down സമയത്ത് ഇതുപോലെ ഒക്കെ timepass ചെയ്ത ആളാണ്.. മരപ്പണി യാണ് എൻ്റെ ജോലി

12 ਘੰਟੇ ਪਹਿਲਾਂ
sTR QUEEN
sTR QUEEN

12 ਘੰਟੇ ਪਹਿਲਾਂ
yamuna panicker
yamuna panicker

പാവം ..... എത്ര കഴിവുണ്ട് എന്നിട്ടും ...... ആരും കാണാതെ പോയല്ലൊ

12 ਘੰਟੇ ਪਹਿਲਾਂ
Achu Ashraf
Achu Ashraf

പാവങ്ങൾക്ക് ഉന്നതങ്ങളിൽ എത്തിപ്പെടാൻ കഴിയില്ല കാരണം അവന് പണമുണ്ടാകില്ല നിറമുണ്ടാകില്ല സപ്പോട്ട് ചെയ്യാൻ രാഷ്ട്രീയക്കാരുണ്ടാകില്ല അവനെ ഇല്ലായ്മ ചെയ്യാൻ എലാ നാറികളുമുണ്ടാകും അതാണ് സത്യം

12 ਘੰਟੇ ਪਹਿਲਾਂ
V Joseph
V Joseph

ഹൊ എന്തൊരു അറിവാണ്...🙏🙏🙏

13 ਘੰਟੇ ਪਹਿਲਾਂ
jab cena
jab cena

Byjus appilokke Teacher aayi nokkaam 👍

13 ਘੰਟੇ ਪਹਿਲਾਂ
Hussain Monu
Hussain Monu

Kannan ippo evideyan

13 ਘੰਟੇ ਪਹਿਲਾਂ
Jijoy Kk
Jijoy Kk

അദ്ദേഹത്തിന്റെ നിയോജക മണ്ഡലം ഏതാ?? അറിയുന്നവർ പറയു... പ്ലീസ്...

13 ਘੰਟੇ ਪਹਿਲਾਂ
NITIN RAMESH
NITIN RAMESH

Karbala yudathill Mohammad Nabi yudai kudumba thei konnuthalli yavar vilichathu Allah ho Akbar Anna nu athu ee shahodaran maar parayilla

13 ਘੰਟੇ ਪਹਿਲਾਂ
ARUN GOPINATHAN PILLAI
ARUN GOPINATHAN PILLAI

Nice

13 ਘੰਟੇ ਪਹਿਲਾਂ
sree vidya
sree vidya

ദൈവം അനുഗ്രഹിക്കട്ടെ... അങ്ങയുടെ കഴിവ് തിരിച്ചറിഞ്ഞു.. ഉയരങ്ങളിൽ ethatte

13 ਘੰਟੇ ਪਹਿਲਾਂ
Thomas M.P
Thomas M.P

നല്ലകലാകാരൻഅഭിനന്ദനങ്ങൾ

13 ਘੰਟੇ ਪਹਿਲਾਂ
gireesh krishna
gireesh krishna

എത്രയും ചെയ്തിട്ടു അറ്റത്തു കുറച്ചു മരുന്നു വയ്ക്കാൻ തമിഴ് നാട്ടിൽ കൊണ്ട് പോണം, പണ്ട് നിറയെ ഉണ്ടായിരുന്നു നാട്ടിൽ എല്ലാം നശിപ്പിച്ചു

13 ਘੰਟੇ ਪਹਿਲਾਂ
AKHIL. .A.S
AKHIL. .A.S

👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍🙏🙏🙏🙏

13 ਘੰਟੇ ਪਹਿਲਾਂ
Jewel Jomon
Jewel Jomon

Ente daivamme sir inne lokam ariyathe🙏🙏

13 ਘੰਟੇ ਪਹਿਲਾਂ
TwinEndymion Delta
TwinEndymion Delta

Wow i feel like im hearing abdul kalam sir ,hes awesome,his handwriting is also awesome like his English

13 ਘੰਟੇ ਪਹਿਲਾਂ
SHIBU M
SHIBU M

Hats off you madam ...

13 ਘੰਟੇ ਪਹਿਲਾਂ
Janis Jackson
Janis Jackson

ശരിക്കും അബ്ദുൽ കലാം സാറിന്റെ അനിയൻ തന്നെ, ആ മട്ടും വിനയവും ബുദ്ധിയും ഒക്കെ ഉണ്ട് 👌

13 ਘੰਟੇ ਪਹਿਲਾਂ
Vishnu
Vishnu

Should give him a good job

13 ਘੰਟੇ ਪਹਿਲਾਂ
R Bettas
R Bettas

Barakkallah

13 ਘੰਟੇ ਪਹਿਲਾਂ
sulaikhapp ayatt
sulaikhapp ayatt

Cheru naranga neeril uppu podi cherttu pallu thechal vettila kara mari kittum

13 ਘੰਟੇ ਪਹਿਲਾਂ
sulaikhapp ayatt
sulaikhapp ayatt

Cheru naranga neeril uppu podi cherttu pallu thechal vettila kara mari kittum

13 ਘੰਟੇ ਪਹਿਲਾਂ
hs boat
hs boat

Sorry for the dislike 😀

13 ਘੰਟੇ ਪਹਿਲਾਂ
Sebastian ax
Sebastian ax

Ekm phone no?

13 ਘੰਟੇ ਪਹਿਲਾਂ
juice special
juice special

@ juice special

13 ਘੰਟੇ ਪਹਿਲਾਂ
juice special
juice special

@juice Special

13 ਘੰਟੇ ਪਹਿਲਾਂ
Saly Mathew
Saly Mathew

Congrats,God bless you

14 ਘੰਟੇ ਪਹਿਲਾਂ
Unni Babu
Unni Babu

എവിടെ എത്തേണ്ട ആളാ മാഷ് 💞💞💞💞💞💞

14 ਘੰਟੇ ਪਹਿਲਾਂ
Saly Mathew
Saly Mathew

Nalla patta,ithraum talent ullavare aarum kanathe pokaruthe,manassinte soundaryamanu manusianu vendathe,purameulla beauty alla,manushiathamanu vendathe,

14 ਘੰਟੇ ਪਹਿਲਾਂ
sangeeth vattolipurakkal
sangeeth vattolipurakkal

That innocence! May be athukondaayirikkanam ippozhum ingane.. life it's hard to build our own way!

14 ਘੰਟੇ ਪਹਿਲਾਂ
Jaibi Benny
Jaibi Benny

Chetta 🙏🙏🙏🙏🙏🙏🙏🙏

14 ਘੰਟੇ ਪਹਿਲਾਂ
Hari
Hari

മനുഷ്യനെ കാണാൻ കഴിഞ്ഞു. ഉള്ളിൽ കളങ്കമില്ല. പാട്ടു കേൾക്കാൻ നല്ല രസം ഉണ്ട്.

14 ਘੰਟੇ ਪਹਿਲਾਂ
Kunjippa Athanippadi
Kunjippa Athanippadi

മനോഹരം.

14 ਘੰਟੇ ਪਹਿਲਾਂ
viswam venu
viswam venu

Feel video.....

14 ਘੰਟੇ ਪਹਿਲਾਂ
sherin
sherin

👏🏻👏🏻👏🏻👏🏻❤️❤️❤️❤️

14 ਘੰਟੇ ਪਹਿਲਾਂ
Anjali
Anjali

എവിടെയും എത്തിയില്ലെങ്കിലും ഹൃദയത്തിലെ നന്മക്കും എളിമക്കും ഒരുപാട്‌ വിലയുണ്ട്... അതാണ്‌ ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഉയര്‍ച്ച.. അത് ഇദ്ദേഹത്തിന് വാനോളം ഉണ്ട്...

14 ਘੰਟੇ ਪਹਿਲਾਂ
Elsy Joseph
Elsy Joseph

We, the Indians, especially the poor are left a part , very hardly recognize the the ability of the them. I think this is what happened to this Genious . Thangalk oru big salute, thanks a lot ur support...

14 ਘੰਟੇ ਪਹਿਲਾਂ
Abdulgafoor Cheruthodika
Abdulgafoor Cheruthodika

വിവരങ്ങൾക്ക് നന്ദി

14 ਘੰਟੇ ਪਹਿਲਾਂ
anchel babu
anchel babu

Super video.👍👌👍👌

14 ਘੰਟੇ ਪਹਿਲਾਂ
Ann Mary Biju
Ann Mary Biju

ഇങ്ങനെ ഉള്ള കലാകാരന്മാരെ അവഗണിക്കരുത്. ദൈവം അനുഗ്രഹിക്കട്ടെ.

14 ਘੰਟੇ ਪਹਿਲਾਂ
lijo jose
lijo jose

Great

14 ਘੰਟੇ ਪਹਿਲਾਂ
ROHITH PHILIP THOMAS
ROHITH PHILIP THOMAS

Genius in maths 🙌🙌

14 ਘੰਟੇ ਪਹਿਲਾਂ
SURESH . P. R
SURESH . P. R

ഓട്ടീസം ബാധിച്ച ആ ആട്ടിൻ കുട്ടിയെ പരിപാലിക്കുന്നതിൽ നിന്ന് തന്നെ താങ്കളുടെ ആ മനസ്സ് 🙏😍 നല്ല ഒരു മനസ്സിന് ഉടമയും... നല്ല വകതിരിവുള്ള മനുഷ്യനും 😍😍🙏🙏.. ഈ സ്നേഹമുള്ള നാൽക്കാലികളുടെ വിവരം പോലും ചില ഇരുകാലികൾക്ക് ഇല്ലാതെ പോയി...

14 ਘੰਟੇ ਪਹਿਲਾਂ
ഒരു വഴിപോക്കൻ
ഒരു വഴിപോക്കൻ

കളമശ്ശേരി bmw ഷോറൂമിന്റെ മുന്നിലായിട് ഒരു ചേട്ടൻ ഇരിക്കുന്നുണ്ട്. സിഗ്നൽ കഴിഞ്ഞ് തൊട്ടു സൈഡിൽ ആയിട്ട് തന്നെ. 🙂

14 ਘੰਟੇ ਪਹਿਲਾਂ
Patrick ° why ff
Patrick ° why ff

🙂

14 ਘੰਟੇ ਪਹਿਲਾਂ
Akhilesh Anirudhan
Akhilesh Anirudhan

👌👌👌❤

14 ਘੰਟੇ ਪਹਿਲਾਂ
Midhun Thalavady
Midhun Thalavady

ഇങ്ങനെയുള്ള ചാനലുകളും അറിവുതരുന്ന വീഡിയോകളും ആണ് വേണ്ടത്, ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️

14 ਘੰਟੇ ਪਹਿਲਾਂ
Its Aj Ajaneesh
Its Aj Ajaneesh

Genius

14 ਘੰਟੇ ਪਹਿਲਾਂ
Sj Sj
Sj Sj

നല്ല വിവരമുള്ള ആൾ 👍👍🤟. But ആ naked lady യെ വരച്ചത് മോശമായി. വൃത്തികേട് അല്ലെ നഗ്നയായി സ്ത്രീയെ വരച്ചത്

14 ਘੰਟੇ ਪਹਿਲਾਂ
Kunju
Kunju

എന്താ വൃത്തികേട്? 🙄

10 ਘੰਟੇ ਪਹਿਲਾਂ
Ashraf KA
Ashraf KA

ശുദ്ധനായമനുഷ്യൻ ആ മുഖം ആ ചിരി കളങ്കമില്ലാ 👍👍

14 ਘੰਟੇ ਪਹਿਲਾਂ
Aysha Nada KT
Aysha Nada KT

🥺❤

15 ਘੰਟੇ ਪਹਿਲਾਂ
P 4 tech
P 4 tech

നമ്മുടെ നാട് ഇങ്ങനെ ആണ് കാണേണ്ടത് കാണില്ല

15 ਘੰਟੇ ਪਹਿਲਾਂ
Adhi Adhiponnu
Adhi Adhiponnu

കണ്ണൻ കൂടെയുണ്ട് സഹോദരി ഇനിയും ഒരുപാട് ഒരുപാട് വരക്കണം ....🔥🔥

15 ਘੰਟੇ ਪਹਿਲਾਂ
Khasim Naseema
Khasim Naseema

എന്ത് കൊണ്ട് ഇപ്പോൾ കഴിയില്ല

15 ਘੰਟੇ ਪਹਿਲਾਂ